Friday 14 November 2014
Thursday 13 November 2014
Sunday 19 October 2014
Thursday 18 September 2014
Saturday 6 September 2014
Sunday 17 August 2014
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 68th സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതാക നിർമ്മാണംസ്വാതന്ത്ര്യദിന ക്വിസ്സ്, ദേശഭക്തിഗാനം, മധുരപലഹാര-പായസ വിതരണം.
Wednesday 30 July 2014
Tuesday 22 July 2014
ചാന്ദ്ര ദിനം
മനുഷ്യന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മകളുമായി വീണ്ടും ഒരു ചാന്ദ്രദിനം കൂടി.....
സ്കൂളില്‍ വിപുലമായ പരിപാടികള്‍.....
ജ്യോതിശാസ്ത്ര ക്ലാസ്
ബഹിരാകാശം,ജ്യോതിശാസ്ത്രം,ചാന്ദ്രദൗത്യം......ഇവയെക്കുറിച്ച് വി.വി.മാധവന്‍മാസ്റ്റര്‍ ക്ലാസെടുത്തു.
ചാന്ദ്രദിന ക്വിസ്
1st prize-നഫീസത്ത് അന്‍സീഫ
2nd prize-ഹക്കീഫ
3rd prize-ഷഹനാദ്
കഥകള്‍,കവിതകള്‍.....ശേഖരണം
Subscribe to:
Posts (Atom)