Tuesday 22 July 2014

ചാന്ദ്ര ദിനം

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മകളുമായി വീണ്ടും ഒരു ചാന്ദ്രദിനം കൂടി.....

സ്കൂളില്‍ വിപുലമായ പരിപാടികള്‍.....

ജ്യോതിശാസ്ത്ര ക്ലാസ്

ബഹിരാകാശം,ജ്യോതിശാസ്ത്രം,ചാന്ദ്രദൗത്യം......ഇവയെക്കുറിച്ച്  വി.വി.മാധവന്‍മാസ്റ്റര്‍ ക്ലാസെടുത്തു.

ചാന്ദ്രദിന ക്വിസ്

1st prize-നഫീസത്ത് അന്‍സീഫ

2nd prize-ഹക്കീഫ

3rd prize-‍ഷഹനാദ്

കഥകള്‍,കവിതകള്‍.....ശേഖരണം


No comments:

Post a Comment