Wednesday 30 July 2014

ഹിേരാഷിമദിനം

ഹിരോഷിമ ദിനം

യുദ്ധവിരുദ്ധ പ്രതിജ്ഞ-സ്ലൈഡ്ഷോ-കഥാവതരണം
സഡാക്കോ കൊക്ക് നിര്‍മ്മാണം




Tuesday 22 July 2014

ചാന്ദ്ര ദിനം

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ഓര്‍മ്മകളുമായി വീണ്ടും ഒരു ചാന്ദ്രദിനം കൂടി.....

സ്കൂളില്‍ വിപുലമായ പരിപാടികള്‍.....

ജ്യോതിശാസ്ത്ര ക്ലാസ്

ബഹിരാകാശം,ജ്യോതിശാസ്ത്രം,ചാന്ദ്രദൗത്യം......ഇവയെക്കുറിച്ച്  വി.വി.മാധവന്‍മാസ്റ്റര്‍ ക്ലാസെടുത്തു.

ചാന്ദ്രദിന ക്വിസ്

1st prize-നഫീസത്ത് അന്‍സീഫ

2nd prize-ഹക്കീഫ

3rd prize-‍ഷഹനാദ്

കഥകള്‍,കവിതകള്‍.....ശേഖരണം


Tuesday 15 July 2014

വായനാവാരം


                                               വായനാവാരത്തോടനുബന്ധിച്ച് നടന്നപുസ്തക പ്രദർശനം
 

Sunday 13 July 2014

ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണംനടത്തി.കഥകൾ പരിചയപ്പെടുത്തി.വായനാക്കുറിപ്പ് മത്സരം നടത്തി.